Festivals

ഉച്ചാറൽവേല

causes-2
ശ്രീ പരിയാനമ്പറ്റ പൂരത്തോടനുബന്ധിച്ചുള്ള വഴിപാടാണ് ഉച്ചാറൽവേല. കൊയ്ത്ത്ത് ഉത്സവ വുമായി ബന്ധപ്പെട്ട ഇതിന് പരിയാനമ്പറ്റ പൂര മഹോത്സവത്തോളം തന്നെ പഴക്കമുണ്ട്. ക്ഷേത്രദൈവങ്ങൾ കുടികൊള്ളുന്ന ഉച്ചാറൽ വേല നടക്കുന്ന സ്ഥലം ദൈവക്കോട്ട് എന്ന് പഴമക്കാർ വിളിച്ചു പോരുന്നു. എല്ലാ വർഷവും പൂരത്തോടനുബന്ധിച്ച് കൊടിയേറ്റത്തിനുമുമ്പ് നടത്തുന്ന ആദ്യത്തെ വഴിപാടും ഉത്സവവു മാണ് ഉച്ചാറൽവേല.

Back to festivals