Festivals

പൂമൂടൽ

causes-2
അലങ്കാരപ്രിയയായ ദേവിയെ അലങ്കരിക്കുന്ന താണ് പൂമൂടൽ. കിരാത മൂർത്തിയായ പരമശിവന്റെ നേർക്ക് അർജ്ജുനൻ അയച്ച് അമ്പുകളത്രയും പൂക്കളാക്കി മാറ്റിയ ശ്രീപാർവ്വതിയുടെ കഥയും പൂമൂടലുമായി ബന്ധപ്പെട്ടതാണ്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും ഗൃഹഐശ്വര്യത്തിനും ശത്രുദോഷം തീരുന്നതിനുമുള്ള ഉത്തമ വഴിപാടാണ് പൂമൂടൽ.

Back to festivals