Festivals

പൊങ്കാല

causes-2
ദേവീ പ്രീതിക്കായി സർവ്വാഭിഷ്ടദായനിയായ ശ്രീപരിയാനമ്പറ്റ അമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയും ധ്യാനവുമായി ഭക്തരുടെ നിവേദ്യ സമർപ്പണമാണ് പൊങ്കാല. പൊങ്കാല സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിലുള്ള ഏത് ആഗ്രഹവും ദേവി സാധിതമാക്കി തരുമെന്ന് വിശ്വസിക്കുന്നു.

Back to festivals