Festivals

കളംപാട്ട്

causes-2
ത്രിമൂർത്തി ചൈതന്യത്തോടെ ശിവന്റെ മുന്നാം കണ്ണിൽനിന്നും പിറവികൊണ്ട ദേവി ദാരികനിഗ്രഹത്തിനുശേഷം കൈലാസത്തിലെത്തി ശിവനെ ദർശിക്കുന്നു. ഭാർഗ്ഗവ ക്ഷേത്ര ത്തിൽ ഭക്തർക്ക് കുലദൈവമായി വാഴാൻ ശിവൻ ദേവിയോട് ആജ്ഞാപിക്കുന്നു. അവിടെ ഭക്തർ പഞ്ചവർണ്ണപ്പൊടികൾകൊണ്ട് കമനീയ മായ ദേവീരൂപമുണ്ടാക്കി പാട്ടുപാടി ആരാധിക്കു മെന്നും ശിവൻ അനുഗ്രഹിക്കുന്നു. ഇതാണ് കളംപാട്ടിന്റെ ഐതിഹ്യം. - ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് ഏറ്റവും ഉത്തമമായ വഴിപാടാണ് കളംപാട്ട്.

Back to festivals